എല്ലാ കൊല്ലവും september ലെ 3 -)o ശനിയാഴ്ച സ്വതന്ത്ര സോഫ്റ്റ്വെയർ ദിനം ആയി ആചരിക്കുന്നു.കുത്തക ഭീമന്മാർക്ക് നേരെയുള്ള റിച്ചാർഡ് സ്റ്റാൾമാൻ മുതലായവരുടെ ചെറുത്ത് നില്പിന്റെ ആദ്യ പടി.ഉബുണ്ടുവിന്റെ പരിഷ്കരിച്ച 12.13 പുറത്തിറക്കി എന്ന വാർത്ത നമുക്ക് സന്തോഷം നല്കുന്നു.ഈ നല്ല സംരഭത്തിനു നമുക്ക് നമ്മളാലാവാകുന്ന സംഭാവനകൾ നല്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ