2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

2014, ജൂലൈ 17, വ്യാഴാഴ്‌ച

കുറെ നാളുകൾക്ക്  ശേഷം വീണ്ടും............

സത്യസന്ധതയുടെ  പര്യായം .

ഗ്രൌണ്ടിൽ  നിന്നും ലഭിച്ച 2 പവന്റെ കൈ ചെയിൻ  ഒൻപതാം ക്ലാസിലെ കുട്ടിക്ക്  കണ്ടുപിടിച്ചു നല്കി ജിഷ്ണു.കെ.വി കുട്ടികൾക്കെല്ലാം മാതൃകയായി .
ജിഷ്ണുവിനു


അഭിനന്ദനങ്ങൾ...............

2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ഇന്നു  സ്വതന്ത്ര സോഫ്റ്റ്‌വെയർ  ദിനം .

  എല്ലാ കൊല്ലവും september ലെ 3 -)o ശനിയാഴ്ച  സ്വതന്ത്ര സോഫ്റ്റ്‌വെയർ  ദിനം ആയി ആചരിക്കുന്നു.കുത്തക ഭീമന്മാർക്ക്  നേരെയുള്ള റിച്ചാർഡ്‌ സ്റ്റാൾമാൻ മുതലായവരുടെ ചെറുത്ത്  നില്പിന്റെ  ആദ്യ പടി.ഉബുണ്ടുവിന്റെ പരിഷ്കരിച്ച 12.13 പുറത്തിറക്കി  എന്ന വാർത്ത നമുക്ക്  സന്തോഷം നല്കുന്നു.ഈ നല്ല സംരഭത്തിനു നമുക്ക്  നമ്മളാലാവാകുന്ന   സംഭാവനകൾ നല്കാം.