2013, സെപ്റ്റംബർ 20, വെള്ളിയാഴ്ച
2013, സെപ്റ്റംബർ 13, വെള്ളിയാഴ്ച
ഓണം വന്നെത്തി
രാവിലെ 9 നു തുടങ്ങിയ പൂക്കളമത്സരത്തിന്റെ ആവേശത്തിലായിരുന്നു എല്ലാരും.
ഓണ പാട്ടുകൾ അലയടിച്ച അന്തരീക്ഷത്തിൽ 11.30 നു തന്നെ വടം വലിക്കു തുടക്കമായി.
ഒന്നാം സമ്മാനം ഷിജുവിന്റെ ടീമിനും രണ്ടാം സമ്മാനം രഫീക്കി ന്റെ ടീമും നേടി.
തുടർന്ന് വിഭവസമൃദ്ധമായ ഓണം സദ്യയായിരുന്നു.വിദ്യാർഥികൾ ഓരോരോത്തുരായി കൊണ്ടുവന്ന സാമ്പാർ ,ഓലൻ ,കാളൻ ,ഉപ്പിലിട്ടതു ,അവിയൽ തുടങ്ങിയ നാടൻ വിഭവങ്ങൾക്കെല്ലാം വീട്ടിലെ കറികളുടെ നിറവും ഗുണവും ഉണ്ടായിരുന്നു .മായം ചേർക്കാത്ത ഓണ സദ്യ .
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6Zal7_PA_O6lnsm0Fy_HHwX8PshyosTx4XAJaplv1UxK0qRGPK-LEtHgvbV9De5f6ucp_D6yYmsthVJ1-nobBdcwkbSpu7OWDJhzMDpU4BIi5VSwiq1QzZ11g-rcZnilA6AKhqcY15Lo/s200/13092013204.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7sY6Xcd-Sva_7H4K6mgJbZYtDvjEBKmXH_RX1gFk8rRFbp6LtVdNL2Uny4kikuT2O8W2nceJK6ZXcS6coVLZYAAfs0k0d7Ln7y7oHG4y9S3hUqnkHHYVcWd6dy9HMqQCsBwf7wZ4z-TI/s200/13092013216.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9oLYhXzV2afSvxF94cuB3af4uBdX-dFp6X-FpMVKLUdz2HdU9VFJ3OBgHcLfTh70R-mzXM5v9KsYoYzX81e711_ZQIX0_ULe-7r0tLXsK1zhy_C_dykUG_I-QzKc8wv2Bt8ea6eOqIrM/s200/13092013217.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiM3dyyNdSQa3iMBQ06z-RuwqmxyGPfdQPUY-EKsEzqvDqINRsKCNVqP0dM1SbqptJMCncXmgXe388e6GAXI5tsY9LVfAr855IXMlz8XmWKIW3IsOj9PwEX7-Zomd5K3f-U2XQ1KVXg6x8/s200/13092013223.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxZZnAvE6hgHsGn5dNEjuqQfmn-GLHobTSVVgfOmzVzE36zCLgedPTvdE9_2nbje1U9Mb_hjeqprDEFzPk6ri4_t54rUcfgFvHGZ8JTp2oXGnyfLPK_6mq3l3XaOelFS22OmC_kts8B3k/s200/13092013226.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhzdXusqqKGzeqch7sAdwmy0OBqDSS2GvZHwvmcp9pGlnxPzkP0s957ah0TkKW463kQavP8Vz90fdk-tqRNbqpPDApnNCqwabpI2SRbOl9xXRAjlBCtz5AqakCJzcFNzECD3nXX-aD97p4/s200/13092013229.jpg)
2013, സെപ്റ്റംബർ 3, ചൊവ്വാഴ്ച
സ്കൂളിന്റെ അഭിമാനമായി വിനോദ് മാഷ്
സ്വാതന്ത്ര സോഫ്റ്റ്വെയർ ഉപജ്ഞാതാവായ റിച്ചാർഡ് സ്റ്റാൾമാനോടപ്പം ചർചകൾ നടത്തുവാനും അദ്ധേഹത്തിന്റെ ക്ലാസ്സിൽ പങ്കെടുക്കുവാനും വിനോദ് മാഷിന് സാധിച്ചു .ജന്മനാ അന്ധനായ മാഷ് വൈകല്യങ്ങളെ മറികടന്നു സ്കൂളിലെ ഐ .ടി ക്ലബ്ബിന്റെ കോഓർഡിനറ്റർ കൂടിയാണ് .ഉബുണ്ടു വിലെ ഭൂരിഭാഗം ഭാഗങ്ങളിലെയും സംശയങ്ങൾ മാഷാണ് തീർത്തു കൊടുക്കാരുള്ളത്.
![]() |
വിനോദ് മാഷ് സ്റ്റാൾമാനോടൊപ്പം(നടുവിൽ വിനോദ് മാഷ്) |
![]() |
അഭിമാനത്തോടെ |
അഭിമാനമായി സ്കൂളിലെ ചെസ്സ് ടീം
വട്ടെനാട് സ്കൂളിൽ വെച്ച് നടന്ന തൃത്താല സബ് ജില്ല ചെസ്സ് ചാമ്പ്യൻഷിപിൽ മേഴത്തൂര്‍ സ്കൂൾ മികച്ച പ്രകടനം കാഴ്ച വെച്ചു.കായികാധ്യാപകൻ ശ്രീകുമാർ മാഷിന്റെയും അറബി അധ്യാപകൻ ഷെഫീക് മാഷിന്റെയും പരിശീലനക്യാമ്പിലെ വിദ്യാർത്ഥികൾ ആണിവർ .
ഗീതു (7 C ) സബ് ജൂനിയർ ഗേൾസ് ജേതാവ് .മൂന്നു തവണ തുടർച്ചയായി ജേതാവായ മിടുക്കി .
പ്രത്യേക അഭിനന്ദനങ്ങൾ
| ||
മുഹമ്മദ് ഹാരിസ് (7A )സബ് ജൂനിയർ ബോയ്സ് ജേതാവ് |
രഞ്ജിത്ത് (+1)സീനിയർ ബോയ്സ് മൂന്നാം സ്ഥാനം |
ചെസ്സ് ടീം ശ്രീകുമാർ മാഷിനോടൊപ്പം |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)