2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

ഇന്ന് ഹിരോഷിമ ദിനം .


ലോക മനസാക്ഷിയെ ഞെട്ടിച്ച 1945ഓഗസ്റ്റ്‌  6.രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയുടെ ലിറ്റിൽ ബോയ്‌  എന്ന ആറ്റം  ബോംബ്‌ ഹിരോഷിമയുടെ നെഞ്ചു തകർത്ത ദിനം .

ഹിരോഷിമയിലെ ബോംബിങ്ങിന്റെ ഡോകുമെന്ററി  കാണുവാൻ ഇവിടെ  ക്ലിക്ക് ചെയ്യുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ